അലങ്കാര ഇലച്ചെടികള്‍ ആരോഗ്യത്തിനും ആദായത്തിനും (രണ്ടാം ഭാഗം)

അഗ്ലോനിമ, ഡിഫന്‍  ബക്കിയ, കലാത്തിയ,  ഡ്രസീന, ഫേണ്‍സ്,  മണി പ്ലാന്റ് (Pothos) ഇനങ്ങള്‍, ഇല ആന്തൂറിയം, സിങ്കോണിയം,  ദൗ്വൗ ചെടി, സ്‌നേക്ക് പ്ലാന്റ്‌സ് (സാന്‍സിവേരിയ)കുള്ളന്‍…

അലങ്കാര ഇലച്ചെടികള്‍ ആരോഗ്യത്തിനും ആദായത്തിനും

'അപ്പം ശരീരത്തെ പോഷിപ്പിക്കുന്നു, പൂക്കള്‍ മനസ്സിനെയും' ഈ ചൊല്ലിന്റെ  സത്യം ഗ്രഹിച്ചിട്ടെന്നോണമാണ് ഇന്ന് നമ്മുടെ ഇടയില്‍ ഉദ്യാന സസ്യങ്ങളുടെ പരിപാലനവും വിപണനവും കാര്യമായ രീതിയില്‍…

ഇലകള്‍ വസന്തം തീര്‍ക്കുമ്പോള്‍

ഉദ്യാനത്തെ മനോഹരമാക്കുന്നത് പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണോ...? ഇതെന്തു ചോദ്യമാണ് , പൂക്കള്‍ തന്നെയല്ലേ ഭംഗി എന്നാകും മറുപടി. എന്നാല്‍ ഇലച്ചെടികള്‍ വസന്തം തീര്‍ത്തൊരു ഉദ്യാനത്തിന്റെ…

ഒരേക്കറില്‍ പൂപ്പാടമൊരുക്കി യുവകര്‍ഷകന്‍

ഓണസദ്യയൊരുക്കാന്‍ അരിയും പച്ചക്കറികളുമെല്ലാം കേരളത്തിലേക്ക് എത്തുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ്. കുറച്ചു കാലമായി പൂക്കളമിടാനുള്ള പൂവും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണടാകയില്‍…

റോസാച്ചെടി നിറയെ പൂക്കള്‍ ; പ്രയോഗിക്കാം ഈ വളങ്ങള്‍

പൂത്തുലഞ്ഞ് നില്‍ക്കുന്ന റോസ്... അതില്‍പ്പരം മനോഹര കാഴ്ച ഉദ്യാനത്തിലുണ്ടാകില്ല. ചുവപ്പും വെള്ളയും തുടങ്ങി നിരവധി നിറത്തില്‍ റോസാ ചെടികള്‍ ലഭ്യമാണ്. ഇവയില്‍ കുറച്ചെങ്കിലുമില്ലാത്ത…

മഞ്ഞപ്പൂക്കള്‍ കൊണ്ടൊരു 'വെള്ളച്ചാട്ടം': നിറംമാറും ഗോള്‍ഡന്‍ കാസ്‌കേഡ് സൗന്ദര്യം

മഞ്ഞപ്പൂക്കള്‍ വെള്ളച്ചാട്ടം പോലെ കുലകുലയായി താഴേക്ക്... കടുംപച്ച ഇലകള്‍ക്കിടയിലെ മഞ്ഞവിസ്മയം. പറഞ്ഞുവരുന്നത് ഗോള്‍ഡന്‍ കാസ്‌കേഡ് എന്ന മഞ്ഞ സുന്ദരിയെ കുറിച്ചാണ്.  പേര് സൂചിപ്പിക്കുന്നതു…

പൂന്തോട്ടമൊരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വീട്ടുമുറ്റത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികള്‍ കണ്ണിനും മനസിനും നല്‍കുന്ന ആനന്ദം ചെറുതല്ല. മാനസിക ഉല്ലാസം ലഭിക്കാന്‍ മികച്ചൊരു ഹോബിയാണ് പൂന്തോട്ടമൊരുക്കല്‍. വീട്ടുമുറ്റത്ത് പൂന്തോട്ടമൊരുക്കാനുള്ള…

അഡീനിയം, ഓര്‍ക്കിഡ്, ബോഗണ്‍വില്ല ; പൂന്തോട്ട വിശേഷങ്ങളും പരിചരണ മാര്‍ഗങ്ങളും

ചെറുതോട്ടങ്ങള്‍ ഒരുക്കി വലിയ പൂന്തോട്ടത്തിന്റെ പരിപാലകയായി തീര്‍ന്ന വീട്ടമ്മയാണ് തൃശൂര്‍ മുരിയാട് ആനന്ദപുരം പുളിക്കപ്പറമ്പില്‍ അനില ശിവരാമന്‍. 30 വര്‍ഷമായി ഇവര്‍ തന്റെ വീട്ടുമുറ്റത്ത്…

വേനല്‍ക്കാലത്ത് വസന്തം തീര്‍ക്കാം, വെയിലിനെ പ്രണയിക്കുന്ന ചെടികള്‍

പൂന്തോട്ടം ഒരുക്കുന്നവര്‍ക്ക് അത്ര പ്രിയപ്പെട്ട കാലവസ്ഥയല്ല വേനലിലേത്. കടുത്ത വെയിലില്‍ ചെടികള്‍ വാടിക്കരിഞ്ഞു പോകുന്നതാണ് കാരണം. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞ പ്രദശേങ്ങളിലാണെങ്കില്‍…

ഉദ്യാനത്തില്‍ പൂമ്പാറ്റകളെത്തണോ...? ബട്ടര്‍ഫ്‌ളൈ ബുഷ് നടാം

ചിത്രശലഭങ്ങള്‍ കൂട്ടത്തോടെയത്തി പാറിക്കളിക്കുന്ന ഉദ്യാനം... നമ്മുടെയെല്ലാം സ്വപ്‌നമാണിത്. വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേക്ക് പൂമ്പാറ്റകളെ ആകര്‍ഷിക്കാനുള്ള മാര്‍ഗമാണ് ബട്ടര്‍ഫൈ്‌ള…

റോസാച്ചെടി നിറയെ പൂക്കള്‍ ; ഈ മാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ലോകത്തിന്റെ ഏതു ഭാഗത്തായും പൂന്തോട്ടത്തിലെ റാണിമാരാണ് റോസാച്ചെടികള്‍. പ്രണയവും വിരഹവും വിടവാങ്ങലും തുടങ്ങി നമ്മുടെ ജീവിത മുഹൂര്‍ത്തങ്ങളിലും റോസാ പൂവിന് സ്ഥാനമുണ്ട്. പലതരത്തിലുള്ള…

പത്ത്മണിച്ചെടി നിറയെ പൂക്കള്‍

വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന…

വീട്ട്മുറ്റത്തൊരു താമരക്കുളം

ഭാരതത്തിന്റെ ദേശീയ പുഷ്പമാണ് താമര. ഐശ്വര്യത്തിന്റെ പ്രതീകമായ താമര ഭാരതീയര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്, മതപരമായ ചടങ്ങുകളിലും ഒഴിവാക്കാനാകാത്തതാണ് ഈ പുഷ്പം. വലിയ തടാകത്തിലും വെള്ളം…

അലങ്കാരച്ചെടികളില്‍ ആകര്‍ഷണം കള്ളിച്ചെടികള്‍

ഇന്‍ഡോര്‍ പ്ലാന്റ്‌സിലും അലങ്കാര ചെടികളിലും ഏറെ ആകര്‍ഷണമുള്ളവയാണ് കള്ളിച്ചെടികള്‍ അഥവാ കാക്റ്റസ്. ചെറിയ മുള്ളുകള്‍ ഉള്ളവയും മുള്ളുകള്‍ ഇല്ലാത്തവയും പുഷ്പിക്കുന്നവയും…

മണ്ണും വേണ്ട വളവും വേണ്ട : വീട്ടില്‍ വളര്‍ത്താം എയര്‍ പ്ലാന്റുകള്‍

ഇന്‍ഡോര്‍ പ്ലാന്റുകളെ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ഒരു മുറിയിലെത്തിയാല്‍ നല്ല പ്രകാശം പോലെ ഭംഗിയും പച്ചപ്പും കൂടിയായാല്‍ മനോഹരമായി നമുക്ക് അനുഭവപ്പെടും.…

ഇന്‍ഡോര്‍ പ്ലാന്റ്‌സ്: തുടക്കകാര്‍ക്ക് വളര്‍ത്താന്‍ പറ്റിയ അഞ്ച് ഇനങ്ങള്‍

കേരളത്തിന്റെ കാലാവസ്ഥയില്‍ എത് തരം ഇന്‍ഡോര്‍ പ്ലാന്റ്‌സും നട്ട് പിടിപ്പിച്ച് വളര്‍ത്താമെങ്കിലും ചിലതിനെല്ലാം അല്‍പ്പം പരിചരണ പരിചയം അത്യാവശ്യമാണ്. എന്നാല്‍…

© All rights reserved | Powered by Otwo Designs