വെണ്ടക്കൃഷിയില്‍ വിളവ് ഇരട്ടിയാക്കാന്‍

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുമെങ്കിലും വെണ്ടയ്ക്ക് പ്രിയം വേനലാണ്. നല്ല വെയിലും അന്തരീക്ഷത്തില്‍ ചൂടുമുള്ള കാലാവസ്ഥയില്‍ വെണ്ട നല്ല പോലെ വിളവ് തരും. ഇതിനായി ചില പ്രത്യേക മാര്‍ഗങ്ങള്‍…

തക്കാളി നിറയെ കായ്കള്‍: ഔഷധം അടുക്കളയില്‍ നിന്നും

മിക്ക കറികളിലും ചേരുവയായ തക്കാളി പക്ഷേ കേരളത്തില്‍ വിളയിക്കുക അല്‍പ്പം പ്രയാസമാണ്. കീടങ്ങളും രോഗങ്ങളുമെല്ലാം തക്കാളിയെ വേഗത്തില്‍ ആക്രമിക്കും. കീടങ്ങളെ അകറ്റി തക്കാളി വിളയിക്കാനുള്ളൊരു…

പച്ചക്കറി തൈ നടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ കൃഷി പരാജയമാകും

കൃഷിയില്‍ പുതിയൊരു തുടക്കമിടുകയാണ് മിക്കവരും. മഴക്കാലത്ത് പച്ചക്കറി കൃഷി ചെയ്യുന്നവരുമേറെയാണ്. കീടരോഗബാധകള്‍ കുറവാണ് മഴക്കാലത്ത്. മിക്ക പച്ചക്കറി തൈകളും പറിച്ചു നട്ടാണ് നാം കൃഷി…

മാന്തോട്ടത്തില്‍ കായീച്ച, കശുമാവില്‍ തടിതരുപ്പന്‍; കാലാവസ്ഥ മാറ്റം പ്രശ്‌നം സൃഷ്ടിക്കുമ്പോള്‍

മാവിലും കശുമാവിലും കായ്കളുണ്ടാകുന്ന സമയമാണിപ്പോള്‍. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളുടെ ആക്രമണവും രൂക്ഷമാണ്. ഇതിനെതിരേ ജൈവരീതിയില്‍ പ്രയോഗിക്കാവുന്ന ചില മാര്‍ഗങ്ങളാണു വിശദമാക്കുന്നത്.

മഞ്ഞളിപ്പ് വ്യാപിക്കുന്നു; പരിഹാരം ഇതൊന്നുമാത്രം

പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍.  ചൂട് കൂടുന്നതോ മൂലം ചെടികള്‍ക്കെല്ലാം…

വെയിലിനെ ചെറുത്ത് പച്ചക്കറിക്കൃഷി; സ്യൂഡോമോണസ് പ്രയോഗിക്കാം

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും…

കുറ്റിപ്പയറില്‍ വിളവ് വര്‍ധിക്കാന്‍

വേനല്‍ എത്ര ശക്തമാണെങ്കിലും നല്ല പോലെ വിളവ് തരുന്ന പച്ചക്കറിയാണ് കുറ്റിപ്പയര്‍. സാധാരണ പയര്‍ ഇനങ്ങളെപ്പോലെ വള്ളിയായി പടരാത്തതിനാല്‍ ഈയിനത്തിന് പരിചരണം കുറച്ചു മതി. എന്നാല്‍ കുറ്റിപ്പയര്‍…

കൈ നിറയെ വിളവെടുക്കാന്‍ നാട്ടറിവുകള്‍

1. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന്‍ കഷ്ണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതമിട്ട് കൊടുത്താല്‍ തഴച്ച് വളരും.

2. പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പ്പം…

ഉറുമ്പിനെ തുരത്തി ചീരക്കൃഷി

ചീരക്കൃഷി തുടങ്ങാന്‍ അനുയോജ്യമാ സമയമാണിപ്പോള്‍. രാവിലെയുള്ള മഞ്ഞും പിന്നെ ചൂടുള്ള കാലാവസ്ഥയുമെല്ലാം ചീര നല്ല പോലെ വിളയാന്‍ സഹായിക്കും. മനുഷ്യര്‍ക്കും ഏറെ ഗുണം നല്‍കുന്ന ഇലക്കറിയാണ്…

മത്തന്‍ വള്ളി വീശി തുടങ്ങി: നല്ല കായ്കള്‍ ലഭിക്കാന്‍ ഈ രീതിയില്‍ പരിചരണം

മത്തന്‍ വിത്തുകള്‍ മുളച്ചു വള്ളി വീശിതുടങ്ങിയിട്ടുണ്ടാകും. ഈ സമയത്ത് നല്‍കുന്ന പരിചരണമാണ് വിളവ് ലഭിക്കുന്നതില്‍ പ്രധാനം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ മറ്റു പച്ചക്കറികളെപ്പോലെ മത്തനെയും…

മത്തനും പയറും നശിപ്പിക്കാന്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍

ചൂട് കൂടി വരുകയാണിപ്പോള്‍... വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കാന്‍ മാത്രമേ സാധ്യതയുള്ളൂ. ഈ സ്ഥിതി തുടരുന്നതു കാരണം പച്ചക്കറികളില്‍ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം കൂടുതലാണ്.…

കീട-രോഗബാധയില്‍ വലഞ്ഞ് വഴുതനക്കര്‍ഷകര്‍

ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളര്‍ത്താവുന്ന ഇനമാണ് വഴുതന. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയില്‍ കീട-രോഗ ബാധ വഴുതനയില്‍ വലിയ തോതിലുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.…

തക്കാളിച്ചെടികളെ സംരക്ഷിക്കാം: നല്ല വിളവ് നേടാം

തക്കാളിച്ചെടികള്‍ നടാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. മഴയും വെയിലും മഞ്ഞുമെല്ലാമുള്ള കാലാവസ്ഥ തക്കാളിക്ക് ഏറെ അനുയോജ്യമാണ്. തണുപ്പുകാലത്തും തക്കാളി നല്ല വിളവ് തരും. എന്നാല്‍ രോഗങ്ങളും…

പാവലിന്റെ ഇലയ്ക്ക് മഞ്ഞ നിറം: പ്രതിരോധ നടപടികള്‍ സ്വീകരിക്കാം

വെയിലും മഴയും മഞ്ഞുമെല്ലാമുള്ള ഈ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന വിളയാണ് പാവല്‍. കയ്പ്പ് രുചിയാണെന്നു കരുതി മാറ്റി നിര്‍ത്തേണ്ട പച്ചക്കറിയല്ല പാവല്‍ അല്ലെങ്കില്‍ കൈപ്പ. മനുഷ്യശരീരത്തിന്…

വെണ്ടയില്‍ ഇലത്തുള്ളന്‍, കുരുമുളകിന് മഗ്നീഷ്യത്തിന്റെ കുറവ്

അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും കുരുമുളക്, കൊക്കോ പോലുള്ള ദീര്‍ഘകാല വിളകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമുള്ള സമയമാണിത്. മഴ മാറി പതിയെ ചൂടുള്ള കാലാവസ്ഥയിലേക്ക് നമ്മുടെ നാട്…

വേനല്‍ക്കാലത്തെ നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങാം; തെങ്ങിനും വെള്ളരി വര്‍ഗങ്ങള്‍ക്കും പ്രത്യേക പരിചരണം

ശക്തമായ വേനല്‍ക്കാലമായിരുന്ന കഴിഞ്ഞ വര്‍ഷം, ഇത്തവണ ഒട്ടും മോശമാകില്ലെന്നതാണ് ലഭിക്കുന്ന സൂചന. ഇതിനാല്‍ കൃഷിയിടത്തില്‍ മുന്നൊരുക്കം ആവശ്യമാണ്. തെങ്ങ്, കവുങ്ങ്, കാപ്പി , ജാതി തുടങ്ങിയ…

© All rights reserved | Powered by Otwo Designs