ചുണ്ടില്‍ സ്ഥിരമായി കറുപ്പ് നിറമാണോ...? പരിഹാരം ഇവയാണ്

By Harithakeralam
2026-03-13

ചുണ്ട് കറുത്ത് വരുന്നതു പലരും നേരിടുന്ന പ്രശ്‌നമാണ്. പതിവായി സിഗററ്റ് വലിക്കുന്നവരുടെ ചുണ്ടില്‍ ഇത്തരം കറുക്കുന്ന പ്രശ്‌നം കാണാം. എന്നാല്‍ പുകവലി അല്ലാത്ത പ്രശ്‌നങ്ങള്‍ കൊണ്ടും ചുണ്ടില്‍ കറുപ്പ് നിറം വരാം.  

1. വെയില്‍  

പ്രകൃതിദത്തമായി മെലാനിനോ സൂര്യനെ ചെറുക്കാനുള്ള കവചമോ ചുണ്ടിന് ഇല്ല. ഇതിനാല്‍ സ്ഥിരമായി വെയില്‍ കൊള്ളുന്നത് അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നതിനും ചുണ്ടുകളില്‍ കറുത്ത പാടുകള്‍  ഉണ്ടാക്കും.

2. നിര്‍ജ്ജലീകരണം

ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ചുണ്ടിനെ ഇരുണ്ട നിറമുള്ളതാക്കും.

3. ലിപ് കെയര്‍

ഗുണനിലവാരമില്ലാത്ത ലിപ്സ്റ്റിക്കും ലിപ്ബാമുമൊക്കെ  ഉപയോഗിക്കുന്നത് ചുണ്ടിന്റെ നിറം മങ്ങാന്‍ കാരണമാകും.

4.  സംരക്ഷണം

ശരീരത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ചുണ്ടിനും സംരക്ഷണം നല്‍കണം. ലിപ് ബാമുകളും മറ്റും ഇടയ്ക്ക് പുരട്ടണം. ഇല്ലെങ്കില്‍ ചുണ്ടിന് കറുപ്പു നിറം വരാം.

5.  ഹോര്‍മോണ്‍  

ചിലയാളുകള്‍ക്ക് സ്ഥിരമായി ഇരുണ്ട ചുണ്ടുകളാണ്.  ജനിതകപരമായ വ്യത്യാസങ്ങളും ഹോര്‍മോണില്‍ വരുന്ന ഏറ്റക്കുറവുകളുമാകാം.

Leave a comment

ചുണ്ടില്‍ സ്ഥിരമായി കറുപ്പ് നിറമാണോ...? പരിഹാരം ഇവയാണ്

ചുണ്ട് കറുത്ത് വരുന്നതു പലരും നേരിടുന്ന പ്രശ്‌നമാണ്. പതിവായി സിഗററ്റ് വലിക്കുന്നവരുടെ ചുണ്ടില്‍ ഇത്തരം കറുക്കുന്ന പ്രശ്‌നം കാണാം. എന്നാല്‍ പുകവലി അല്ലാത്ത പ്രശ്‌നങ്ങള്‍ കൊണ്ടും ചുണ്ടില്‍ കറുപ്പ് നിറം…

By Harithakeralam
ഇന്ന് ലോക വൃക്ക ദിനം: അടുത്തറിയാം നമ്മുടെ പ്രധാന അവയവത്തെ

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകള്‍. ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ രക്തത്തില്‍ നിന്ന് അരിച്ച് പുറത്താക്കുന്നതാണ് വൃക്കയുടെ പ്രധാന പ്രവര്‍ത്തനം. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത…

By Dr. Sajith Narayanan
ക്ഷീണം വിട്ടുമാറില്ല, രോഗപ്രതിരോധ ശേഷി കുറയും - ഇരുമ്പിന്റെ കുറവ് ശ്രദ്ധിക്കണം

ഇരുമ്പിന്റെ കുറവ് മനുഷ്യന് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിളര്‍ച്ച, ക്ഷീണം, ബലഹീനത, രോഗപ്രതിരോധം എന്നിവയെല്ലാം ഇരുമ്പിന്റെ കുറവ് മൂലം നമുക്കുണ്ടാകും. ശരീരത്തിന് ഇരുമ്പ് ലഭിക്കാന്‍ സഹായിക്കുന്ന…

By Harithakeralam
കുടലിന് കരുത്ത് പകരാം

വയറിന് സുഖമില്ലെങ്കില്‍ നമുക്ക് ശാരീരികമായി മാത്രമല്ല മാനസികമായുമൊരു ഉന്മേഷമുണ്ടാകില്ല. കുടലിന്റെ ആരോഗ്യത്തിന് ഭക്ഷണത്തില്‍ നല്ല ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. ഒരു 35 വയസ് കഴിഞ്ഞവര്‍ ഭക്ഷണകാര്യത്തില്‍…

By Harithakeralam
ആരോഗ്യപ്രശ്‌നങ്ങളുണ്ടോ...? നാവ് കാണിച്ചു തരും ലക്ഷണങ്ങള്‍

മനുഷ്യ ശരീരത്തിലെ പ്രധാന അവയവമാണ് നാവ്. രുചിയറിയാനും സംസാരിക്കാനുമെല്ലാം നാക്ക് ആരോഗ്യത്തോടെയിരിക്കണം. എന്നാല്‍ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിനുള്ള മുന്നറിയിപ്പും നാക്ക്…

By Harithakeralam
അസിഡിറ്റി കൂട്ടും, ഉറക്കം കളയും : ഗ്രീന്‍ ടി കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം

തടി കുറയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ഗ്രീന്‍ ഗുണം ചെയ്യുമെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പതിവായി ഗ്രീന്‍ ടി കുടിക്കുന്നതാണ് ജപ്പാനിലുള്ളവരുടെ സൗന്ദര്യ രഹസ്യമെന്നും പറയപ്പെടുന്നു. ഇതിനാലിപ്പോള്‍…

By Harithakeralam
വേനല്‍ച്ചൂട് വയറിന് പണി തരുന്നുണ്ടോ...? ഈ പഴങ്ങള്‍ ശീലമാക്കൂ

ഭക്ഷണത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട സമയമാണ് ചൂട് കാലം. വയറ് വീര്‍ക്കുക, ഗ്യാസ്, ദഹനം പതുക്കെയാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇക്കാലത്തുണ്ടാകും. പഴങ്ങള്‍ കുറച്ചധികം കഴിച്ച് ഈ പ്രശ്‌നം നമുക്ക് പരിഹരിക്കാം.

By Harithakeralam
ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs