നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന സപ്ലൈക്കോയുടെ റംസാന്‍ ഫെയറിന് ഇന്ന് തുടക്കം. തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഇന്ന് റംസാന്‍ ഫെയര്‍ ആരംഭിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും…
കടല്‍ത്തീരത്തേക്ക് ഒഴുകിയെത്തുന്ന കടും ചുവപ്പ് നിറമുള്ള വെള്ളം. രക്ത മഴ പെയ്യുകയാണെന്ന അടിക്കുറുപ്പോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി നിരവധി ചിത്രങ്ങളും വീഡിയോയും. ഇറാനിലെ രക്തമഴയായിരുന്നു…
മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. റോഡരികിലെ മരത്തില്‍ സ്ഥിരമായി തമ്പടിച്ചിരുന്ന വവ്വാലുകളാണ് ചത്തത്. സാമ്പിളുകള്‍ ആരോഗ്യ വകുപ്പ്…
കടുത്ത ചൂട് മൂലം സംസ്ഥാനത്ത് പാല്‍ ഉത്പാദനം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന…
കേരളത്തില്‍ കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴയെത്തുന്നു. കണ്ണൂര്‍ ജില്ലയിലെ പല സ്ഥലങ്ങളിലും ഇന്ന് വേനല്‍മഴ ലഭിച്ചു. മലയോരമേഖലകളിലാണ് മഴ ലഭിച്ചത്. നടുവില്‍, കുടിയാന്മല,…
ദുബായ്: പ്രോസ്‌പെര എന്ന പേരിലുള്ള പുതിയ എന്‍ആര്‍ഇ സേവിംഗ്‌സ് അക്കൗണ്ട് ഫെഡറല്‍ ബാങ്ക് പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും എയര്‍പോര്‍ട്ട് ലൗഞ്ച്…
കോഴിക്കോട് :വ്യത്യസ്ത ഡിസൈന്‍ സ്വര്‍ണ - ഡയമണ്ട് ആഭരണങ്ങള്‍ വിശാലമായ ഷോറൂമില്‍ ഒരുക്കിയ പ്രമുഖ ബ്രാന്‍ഡ് മെറാള്‍ഡ ജ്വല്‍സിന്റെ നവീകരിച്ച ഷോറൂം നാടിന് സമര്‍പ്പിച്ചു. പ്രമുഖ…
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരിലെ കൈക്കൂലിക്കാര്‍ ഏറെയും റവന്യൂ വകുപ്പിലാണെന്ന് റിപ്പോര്‍ട്ട്. ഇവരെ നിരന്തരം നിരീക്ഷിക്കണമെന്നാണ് വിജിലന്‍സ് ഡയറക്റ്ററുടെ നിര്‍ദേശം. കൈക്കൂലിക്കാരായ…
തിരുവനന്തപുരം: ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ.വി.എസ് മണിയന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയും വികസന സംരംഭങ്ങളും…
കോഴിക്കോടിന്റെ പ്രിയപ്പെട്ട ജ്വല്ലറി ഡെസ്റ്റിനേഷനായ മെറാള്‍ഡയുടെ നവീകരിച്ച പുതിയ ഷോറൂം ഉദ്ഘാടനം ഫെബ്രുവരി 16 വൈകീട്ട് 4:30 ന് സിനിമാതാരവും മെറാള്‍ഡയുടെ ബ്രാന്‍ഡ് അംബാസഡറുമായ…
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ മണ്ണ് പരിശോധനശാലയായ പാറോട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ല മണ്ണ് പരിശോധന ലബോറട്ടറിയ്ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍…
മരം കോച്ചുന്ന മഞ്ഞാണ് ഊട്ടിയിലിപ്പോള്‍, മൈനസിലേക്ക് താഴുന്നു താപനില പല ദിവസങ്ങളിലും. ധാരാളം വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കേരളത്തില്‍ നിന്നു പ്രത്യേകിച്ച് മലബാര്‍ ജില്ലകളില്‍…
ഓമശ്ശേരി അന്‍വാറുല്‍ ഇസ്‌ലാം മഹല്ല് യു വജനവേദിയും സിനര്‍ജി ഓമശ്ശേരിയും സംയുക്തമായി സംഘടിപ്പിച്ച സ്റ്റാലി സ്റ്റീല്‍ ഡോര്‍ സ്‌പോണ്‍സര്‍ ചെയ്ത ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സംഘാടനം കൊണ്ടും…
കോഴിക്കോട്: ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ അനുശോചനം അറിയിച്ചു. ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗ പരിചരണത്തില്‍…
കൊച്ചി: 2024 ഡിസംബര്‍ 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തെ മൂന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 1569 കോടി രൂപ പ്രവര്‍ത്തനലാഭം രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന…
കോഴിക്കോട്: മൂന്നാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
© All rights reserved | Powered by Otwo Designs