ഏറ്റവും വിശിഷ്ടവും പഴങ്ങളില്‍ ഏറ്റവും വിപണിമൂല്യവുമുള്ള ദുരിയാന്‍ വളരെയധികം പോഷകങ്ങളാല്‍ സമൃദ്ധമാണ്.
തെക്കു കിഴക്കന്‍ ഏഷ്യന്‍ വ്യാപകമായ കൃഷിയും വിപണനവുമുള്ള ദുരിയാന്‍ ''പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നു. ഏറ്റവും വിശിഷ്ടവും പഴങ്ങളില്‍ ഏറ്റവും വിപണിമൂല്യവുമുള്ള ദുരിയാന്‍ വളരെയധികം പോഷകങ്ങളാല്‍ സമൃദ്ധമാണ്. നിരവധി സസ്യജന്യ സംയുക്തങ്ങള്‍, വിറ്റമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ കലവറയായ ദുരിയാന്‍ പഴത്തിന് നിരവധി ആരോഗ്യപരിരക്ഷാമേന്മകളുമുണ്ട്. ശരീരത്തിന് അവശ്യം വേണ്ട ഊര്‍ജ്ജവും എത്ര വലിയ ക്ഷീണത്തെയും ചെറുക്കാനുള്ള കഴിവും മാനസികാരോഗ്യവും നല്‍കുന്നു. മസ്തിഷ്‌കത്തിലെ സെറട്ടോണിന്‍ നില ഉയര്‍ത്തി ശാരീരിക ക്ഷീണം മാറ്റി സന്തോഷം പ്രദാനം ചെയ്യുക വഴി ഭൂമിയായ കൂടുതലായി ഉപയോഗപ്പെടുത്തുവാന്‍ ഇഷ്ടപ്പെടുന്നു. ദുരിയാന്‍ വളരെ വിപുലമായി കൃഷി ചെയ്തുവരുന്ന ഇനങ്ങള്‍ തന്നെ നിലവിലുണ്ട്. കേരളത്തില്‍ കൃഷി ചെയ്തത് ഏതാനും ചില ഇനങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
© All rights reserved | Powered by Otwo Designs
Leave a comment