പന്തല്‍ നിറയെ പടവലവും പാവലും , ഈ മാര്‍ഗങ്ങള്‍ പിന്തുടരൂ

പന്തലിട്ടു വളര്‍ത്തുന്ന പച്ചക്കറികളാണ് പടവലം, പാവല്‍ എന്നിവ. ഇവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന ഇവയെ കീടങ്ങളും രോഗങ്ങളും കൂടുതലായി ആക്രമിക്കും. വള്ളി വീശി നല്ല പോലെ വളര്‍ന്നാലും കായ് പിടിക്കാതെ മുരടിച്ചു പോകുന്നത്

By Benny
2023-03-04

പന്തലിട്ടു വളര്‍ത്തുന്ന പച്ചക്കറികളാണ് പടവലം, പാവല്‍ എന്നിവ. ഇവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. വേനല്‍ക്കാലത്തും നല്ല വിളവ് തരുന്ന ഇവയെ കീടങ്ങളും രോഗങ്ങളും കൂടുതലായി ആക്രമിക്കും. വള്ളി വീശി നല്ല പോലെ വളര്‍ന്നാലും കായ് പിടിക്കാതെ മുരടിച്ചു പോകുന്നത് ഈ വിളകളുടെ സ്ഥിരം പ്രശ്നമാണ്. ഇതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ നോക്കാം. **വിത്തില്‍ തുടങ്ങണം ശ്രദ്ധ** നടാനുള്ള വിത്ത് തെരഞ്ഞെടുക്കുന്നതു മുതല്‍ ശ്രദ്ധ ചെലുത്തിയാല്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ. നല്ല മൂത്ത കായ്കളില്‍ നിന്നു വേണം വിത്ത് ശേഖരിക്കാന്‍. ഇതു ചെറിയ ചൂടുവെള്ളത്തില്‍ നാലോ അഞ്ചോ മണിക്കൂറിട്ടു വയ്ക്കുക. ഇതിനു ശേഷം വേണം നടാന്‍. ട്രേകളിലോ മറ്റോ നട്ട ശേഷം രണ്ടില പരുവമാകുമ്പോള്‍ മാറ്റി നടുന്നതാണു നല്ലത്. **വളര്‍ന്നു തുടങ്ങിയാല്‍** കൂടുതല്‍ ഇലകളുണ്ടായി വള്ളി വീശി തുടങ്ങിയാല്‍ ഇടയ്ക്ക് സ്യൂഡോമോണസ് പ്രയോഗിക്കണം. വെള്ളത്തില്‍ കലക്കി തടത്തിലൊഴിച്ചു കൊടുക്കുകയും ഇലകളില്‍ സ്േ്രപ ചെയ്യുകയും ചെയ്യാം. പച്ചച്ചാണകം തെളിയെടുത്ത് തടത്തിലൊഴിച്ചു കൊടുക്കുന്നതും നല്ലതാണ്. നിലത്താണ് നട്ടതെങ്കില്‍ തടം കയറ്റി കൊടുക്കണം. കളകള്‍ പറിച്ച് ഉണങ്ങിയ ചാണകപ്പൊടിയിട്ട് തടത്തില്‍ മണ്ണിട്ടു കൊടുക്കുന്നത് നല്ലതാണ്. **കീടങ്ങളെ തുരത്താന്‍** വള്ളികള്‍ പന്തലില്‍ കയറി കായ്കളുണ്ടാകാന്‍ തുടങ്ങിയാല്‍ നിരവധി പ്രാണികള്‍ പറന്നെത്തി ആക്രമണം തുടങ്ങും. കായീച്ചയാണ് ഇതില്‍ പ്രധാന വില്ലന്‍. കായം കലക്കി തളിച്ചു കൊടുത്താല്‍ ഒരു പരിധി വരെ കീടങ്ങളുടെ ആക്രമണം തടയാം. 20 ഗ്രാം കായം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലകളിലും പൂക്കളിലും കായ്കളിലുമെല്ലാം നന്നായി സ്്രേപ ചെയ്യണം. ഉറുമ്പ് പോലുള്ള ചെറിയ കീടങ്ങള്‍ പിന്നെ സമീപ പ്രദേശത്തേക്ക് വരില്ല. കായം രാത്രി വെള്ളത്തിലിട്ടു വച്ചു പിറ്റേ ദിവസം ഉപയോഗിക്കുകയാണ് നല്ലത്. നല്ല പോലെ വെള്ളത്തില്‍ അലിഞ്ഞു ചേരാനിതു സഹായിക്കും. കഞ്ഞിവെള്ളക്കെണി, തുളസിക്കെണി എന്നിവ പന്തലില്‍ തൂക്കുന്നതും കായീച്ചകളെ നശിപ്പിക്കാന്‍ സഹായിക്കും.

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 416

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 416
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 418

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 418
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 419

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 419

Message: Trying to get property 'title' of non-object

Line Number: 459

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 459

Line Number: 461

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 461
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 462

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 462

Leave a comment

അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് ആറു മുതല്‍ നെല്ലിയാമ്പതിയില്‍

ഗവണ്‍മെന്റ് ഓറഞ്ച് & ആന്റ് വെജിറ്റബിള്‍ ഫാം നെല്ലിയാമ്പതിയുടെ നേതൃത്വത്തില്‍ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് NATOURA '25 എന്ന പേരില്‍ ഫെബ്രുവരി 6 മുതല്‍ 10 വരെ സംഘടിപ്പിക്കുന്നു. കാര്‍ഷികാനുബന്ധ പ്രദര്‍ശന…

By Harithakeralam
വിനയന്റെ ഫ്രൂട്ട്ഫാമില്‍ വിരിയുന്നത് പ്രവാസകാല സ്വപ്‌നങ്ങള്‍

ഗള്‍ഫിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം വിനയന്‍ പടിഞ്ഞാറ്റയില്‍ എന്ന പെരളശ്ശേരിക്കാരന്റെ മനസില്‍ കേരളത്തിലെ പച്ചപ്പൊരു മരീചികയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. മണലാരണ്യത്തിലെ ജീവിതത്തില്‍ എപ്പോഴും…

By ജിനേഷ് ദേവസ്യ
എവിടി എസ്റ്റേറ്റ് ബോചെ ഭൂമിപുത്ര സ്വന്തമാക്കി

കല്പറ്റ: തേയില വിപണന  രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എ. വി. ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോചെ സ്വന്തമാക്കി. ഇനി മുതല്‍ ഈ ഭൂമി  'ബോചെ…

By Harithakeralam
മാവിന്‍ തണലിലെ അഗ്രികള്‍ച്ചര്‍ തീം പാര്‍ക്ക്

മാഞ്ചോട്ടില്‍ ഊഞ്ഞാലിട്ട് മണ്ണപ്പം ചുട്ടു കളിച്ചിരുന്നൊരു ബാല്യം മലയാളിക്കുണ്ടായിരുന്നു…. എന്നാല്‍ കാലം മാറിയതോടടെ ഇതെല്ലാം ഓര്‍മകള്‍ മാത്രമായി. പുതിയ തലമുറയ്ക്ക് അന്യമായൊരു മാമ്പഴക്കാലം…

By സി.വി. ഷിബു
ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്.

അമേരിക്കയില്‍ പ്രാചീനമായ മായന്‍ സമൂഹം കൃഷി ചെയ്തിരുന്ന ഇലക്കറിയാണ് ചായമന്‍സ. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ ഇലക്കറിയുടെ കൃഷിയിപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപിക്കുന്നുണ്ട്. മഴയേയും വേനലിനെയും അതിജീവിച്ച്…

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs