ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്. ഗ്രോബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുന്ന സമയത്ത് ചകിരിച്ചോര്‍ അത്യാവശ്യമാണ്. എന്നാല്‍ നമ്മള്‍ കൃഷി ചെയ്യുന്ന വാഴയുടെ പിണ്ടി ഉപയോഗിച്ച് നല്ല കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാം.
ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ സ്ഥിരമായി ഉപയോഗിക്കുന്നതാണ് ചകിരിച്ചോര്‍ കമ്പോസ്റ്റ്. ഗ്രോബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുന്ന സമയത്ത് ചകിരിച്ചോര്‍ അത്യാവശ്യമാണ്. എന്നാല്‍ നമ്മള്‍ കൃഷി ചെയ്യുന്ന വാഴയുടെ പിണ്ടി ഉപയോഗിച്ച് നല്ല കമ്പോസ്റ്റ് ഉണ്ടാക്കിയെടുക്കാം. വാഴപ്പിണ്ടിയില്‍ പൊട്ടാഷ് ധാരാളമുള്ളതിനാല്‍ പച്ചക്കറികള്‍ നന്നായി കായ്ക്കാനുമിതു സഹായിക്കും. വാഴപ്പിണ്ടി കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം പരിശോധിക്കൂ. **അടുക്കളത്തോട്ടത്തിലും പൂന്തോട്ടത്തിലും** വാഴക്കുല വെട്ടിയാല്‍ വെറുതെ കളയുന്ന സാധനമാണ് വാഴപ്പിണ്ടി. പോളകള്‍ ഒരു പാട് ഒഴിവാക്കി അകത്തുളള കാമ്പ് ഉപയോഗിച്ച് തോരനും മറ്റുമുണ്ടാക്കാറുണ്ട്. ഏറെ ഗുണങ്ങള്‍ നിറഞ്ഞതാണ് വാഴപ്പിണ്ടി. എന്നാല്‍ ഭൂരിഭാഗം പേരും വാഴപ്പിണ്ടിയെ തൊടിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. വെള്ളത്തിന്റെ അളവ് ധാരാളമുണ്ടിതില്‍, പിന്നെ പൊട്ടാഷും. ഇവ രണ്ടും പച്ചക്കറികള്‍ക്കും ഒപ്പം പൂന്തോട്ടത്തിലെ റോസിനും ഓര്‍ക്കിഡിനുമൊക്കെ ഏറെ നല്ലതാണ്. **തയാറാക്കുന്ന വിധം** അടിവശത്ത് മൂന്നോ നാലോ ദ്വാരമുള്ള പ്ലാസ്റ്റിക്ക് ബക്കറ്റോ ചട്ടിയോ, കുറച്ച് പച്ചച്ചാണകം എന്നിവയാണ് വാഴപ്പിണ്ടി കമ്പോസ്റ്റുണ്ടാക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍. വാഴപ്പിണ്ടി ചെറുതായി അരിയുക. നല്ല പോലെ ചെറുതായി അരിയുന്നതാണ് നല്ലത്. പച്ചച്ചാണകത്തില്‍ കുറച്ചു വെള്ളം ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കണം. ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി പാത്രത്തിന്റെ കാല്‍ഭാഗം നിറയ്ക്കുക. തുടര്‍ന്ന് കുറച്ചു ചാണകം ഒഴിക്കുക. പിന്നീട് കുറച്ചു കൂടി വാഴപ്പിണ്ടിയിട്ട ശേഷം വീണ്ടും ചാണകം തളിക്കുക. പാത്രം നിറയുന്നതുവരെ ഈ രീതി തുടരുക, പിന്നീട് പാത്രം നന്നായി മൂടി തണലത്ത് വയ്ക്കുക. വെയിലും മഴയും കൊള്ളാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. വാഴപ്പിണ്ടിയില്‍ ധാരാളം വെള്ളമുള്ളതിനാല്‍ അവ പാത്രത്തിലെ ദ്വാരത്തിലൂടെ താഴേക്ക് പോകും. ഒരാഴ്ച കഴിഞ്ഞു പാത്രം തുറന്നു നന്നായി ഇളക്കി കൊടുക്കുക, വീണ്ടും അടച്ചു വയ്ക്കുക. ഒരു മാസം ഈ രീതി തുടരുക. പിന്നീട് എടുത്തു നോക്കിയാല്‍ വാഴപ്പിണ്ടി നല്ല കമ്പോസ്റ്റായി മാറിയിട്ടുണ്ടായിരിക്കും. **ഗുണങ്ങള്‍** മനുഷ്യനെന്ന പോലെ ചെടികള്‍ക്കും ഏറെ ഉപകാരപ്രദമാണ് വാഴപ്പിണ്ടി. ഗ്രോബാഗില്‍ നടീല്‍ മിശ്രിതമായി ഉപയോഗിക്കാന്‍ അനുയോജ്യമാണ്. നല്ല നീര്‍വാര്‍ച്ചയുണ്ടാകും, പൊട്ടാഷിന്റെ സാനിധ്യമുള്ളതിനാല്‍ പച്ചക്കറികള്‍ നന്നായി കായ്ക്കും. ചകിരിച്ചോറിന് പകരമുപയോഗിക്കാം. പൂന്തോട്ടത്തിലെ ചെടികള്‍ക്കും ഈ കമ്പോസ്റ്റ് ഏറെ നല്ലതാണ്.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 416
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 416
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object

Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 418
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 418
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 419
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 419

Message: Trying to get property 'title' of non-object

Line Number: 459
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 459

Line Number: 461
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 461
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 89
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 462
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 462

ഗവണ്‍മെന്റ് ഓറഞ്ച് & ആന്റ് വെജിറ്റബിള്‍ ഫാം നെല്ലിയാമ്പതിയുടെ നേതൃത്വത്തില്‍ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് NATOURA '25 എന്ന പേരില്‍ ഫെബ്രുവരി 6 മുതല്‍ 10 വരെ സംഘടിപ്പിക്കുന്നു. കാര്‍ഷികാനുബന്ധ പ്രദര്‍ശന…
ഗള്‍ഫിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുന്ന കാലം വിനയന്‍ പടിഞ്ഞാറ്റയില്‍ എന്ന പെരളശ്ശേരിക്കാരന്റെ മനസില്‍ കേരളത്തിലെ പച്ചപ്പൊരു മരീചികയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. മണലാരണ്യത്തിലെ ജീവിതത്തില്‍ എപ്പോഴും…
കല്പറ്റ: തേയില വിപണന രംഗത്ത് പതിറ്റാണ്ടുകളായി നിലയുറപ്പിച്ച എ. വി. ടി. ഗ്രൂപ്പിന്റെ വയനാട് മേപ്പാടിയിലുള്ള ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ബോചെ സ്വന്തമാക്കി. ഇനി മുതല്‍ ഈ ഭൂമി 'ബോചെ…
മാഞ്ചോട്ടില്‍ ഊഞ്ഞാലിട്ട് മണ്ണപ്പം ചുട്ടു കളിച്ചിരുന്നൊരു ബാല്യം മലയാളിക്കുണ്ടായിരുന്നു…. എന്നാല്‍ കാലം മാറിയതോടടെ ഇതെല്ലാം ഓര്‍മകള്‍ മാത്രമായി. പുതിയ തലമുറയ്ക്ക് അന്യമായൊരു മാമ്പഴക്കാലം…
അമേരിക്കയില്‍ പ്രാചീനമായ മായന്‍ സമൂഹം കൃഷി ചെയ്തിരുന്ന ഇലക്കറിയാണ് ചായമന്‍സ. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ ഇലക്കറിയുടെ കൃഷിയിപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപിക്കുന്നുണ്ട്. മഴയേയും വേനലിനെയും അതിജീവിച്ച്…

© All rights reserved | Powered by Otwo Designs
Leave a comment