സാധാരണ കപ്പയെപ്പോലെ വെള്ള നിറമല്ല, നേന്ത്രപ്പഴത്തിന്റെ അഥവാ ഏത്തപ്പഴത്തിന്റെ കളറാണ്. രുചിയിലും വിളവിലും ഏറെ മുന്നിലാണ്, വെന്തു കഴിഞ്ഞാല്‍ മഞ്ഞ നിറത്തിലാവും നല്ല പൊടിയും രുചിയുമുണ്ടാകും
ഏത്തക്കപ്പ പേരു കേള്‍ക്കുമ്പോള്‍ സംശയം തോന്നാം, എന്നാല്‍ സംഗതി കപ്പ തന്നെയാണ്, പക്ഷേ ഭക്ഷ്യയോഗ്യമായ ഭാഗത്തിനു സാധാരണ കപ്പയെപ്പോലെ വെള്ള നിറമല്ല, നേന്ത്രപ്പഴത്തിന്റെ അഥവാ ഏത്തപ്പഴത്തിന്റെ കളറാണ്. രുചിയിലും വിളവിലും ഏറെ മുന്നിലാണ്, വെന്തു കഴിഞ്ഞാല്‍ മഞ്ഞ നിറത്തിലാവും നല്ല പൊടിയും രുചിയുമുണ്ടാകും. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളിലും വയനാട് ജില്ലയിലെ ചില സ്ഥലങ്ങളിലും ഏത്തക്കപ്പ കൃഷി ചെയ്യുന്നുണ്ട്.
മഞ്ഞള്‍പ്പൊടി
ചേര്‍ക്കാതെ മഞ്ഞ നിറം
നിറം തന്നെയാണ് ഈയിനം കപ്പയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. സാധാരണ കപ്പയുടെ വെള്ള നിറത്തിലുള്ള കാമ്പിന് വേവിച്ചു കഴിഞ്ഞാലും വലിയ മാറ്റമുണ്ടാകില്ല. മഞ്ഞള്‍പ്പൊടി ചേര്‍ത്തു പാകം ചെയ്താല്‍ മാത്രമേ മഞ്ഞ നിറമാകൂ. എന്നാല്‍ ഏത്തക്കപ്പ വെന്തു കഴിഞ്ഞാല്‍ നല്ല മഞ്ഞ കളറാകും. മറ്റിനം കപ്പകളില്‍ നിന്നും വ്യത്യസ്തമായി നല്ല പൊടിയുണ്ട് ഏത്തക്കപ്പയ്ക്ക്, ഇതിനാല്‍ മീന്‍കറിയും ബീഫുമെല്ലാം ചേര്‍ത്ത് കഴിക്കാന്‍ ഏറെ രുചികരമാണ്.
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 401
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 401
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'thumb_image' of non-object
Filename: Front/news-details.php
Line Number: 401
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 401
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'urlname' of non-object
Filename: Front/news-details.php
Line Number: 403
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 403
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Undefined offset: 0
Filename: Front/news-details.php
Line Number: 404
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 404
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
Severity: Notice
Message: Trying to get property 'title' of non-object
Filename: Front/news-details.php
Line Number: 404
Backtrace:
File: /home1/haritha/public_html/application/views/Front/news-details.php
Line: 404
Function: _error_handler
File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view
File: /home1/haritha/public_html/index.php
Line: 315
Function: require_once
ഏത്തക്കപ്പയുടെ ചരിത്രം
കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ കുടിയേറിയവരുടെ തലമുറയില്‍പ്പെട്ടവരാണ് ഇപ്പോഴും ഈയിനം കൃഷി ചെയ്യുന്നത്. ഏത്തക്കപ്പ എന്നത് ഇവിടങ്ങളിലെ വിളിപ്പേരാണ്, മറ്റു നാടുകളില്‍ വേറെ പേരുകളില്‍ അറിയപ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല. മരച്ചീനിയുടെ പുതിയ ഇനങ്ങള്‍ വന്നതോടെ പഴമക്കാരുടെ ഈ ഇനത്തിനു പ്രാധാന്യം കുറഞ്ഞു. മധ്യതിരുവിതാംകൂറില്‍നിന്നുള്ള ആദ്യകാല കുടിയേറ്റ കര്‍ഷകരാണ് ഈ ഇനം കപ്പ മലബാര്‍ ഭാഗത്ത് എത്തിച്ചു കൃഷി ചെയ്തത്.
നടീല്‍ രീതി
മേയ് അവസാനത്തില്‍ പുതുമഴ ലഭിക്കുന്നതോടെ ഏത്തക്കപ്പ നടാം. മറ്റിനങ്ങള്‍ പോലെ കൂടം കൂടിയും വാരകളായും തണ്ടു മുറിച്ച് നടാം. ഏഴ് എട്ട് മാസം കൊണ്ട് വിളവെടുക്കാന്‍ പാകമാകും. കൃഷിരീതിയും വളപ്രയോഗവും പരിപാലനവുമെല്ലാം മറ്റിനം കപ്പ കൃഷിയുടെ പോലെ തന്നെ. നീളവും വലിപ്പവും കൂടിയ കിഴങ്ങുകളാണ് മറ്റൊരു പ്രത്യേകത. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമറിഞ്ഞു നിരവധി പേരിപ്പോള്‍ ഈ കപ്പ കൃഷി ചെയ്യുന്നുണ്ട്. ഏത്തക്കപ്പയുടെ കൃഷി രീതികളെക്കുറിച്ചറിയാന്‍ ബന്ധപ്പെടുക 85478 00836.
കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…
പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്‍ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില്‍ നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…
മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്‍മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്. വിഷുവിന് കൃഷിയിടങ്ങള്‍ തയാറാക്കിയിടും, പത്താമുദയത്തിന് തൈകള്‍ നടുകയാണ് പതിവ്.…
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്‍ഷകര്‍. വേനല്‍മഴയാണ് ഇത്തവണ പ്രശ്‌നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിര്‍ക്കുന്നത്.…
കറികള്‍ക്ക് രുചി വര്‍ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല്‍ വലിയ തോതില്‍ കീടനാശിനികള്‍…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
© All rights reserved | Powered by Otwo Designs
Leave a comment