ഉറങ്ങാന്‍ സമയമാകും മുമ്പ് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇപ്പോഴത്തെ യുവത്വം സ്ഥിരമായി ചെയ്യുന്നതാണ് ഇവയെല്ലാം.
ഉറക്കം ശരിയാകുന്നില്ലെന്ന പരാതി കൂടുതലും യുവാക്കള്‍ക്കാണ്. ഇതിനു പല കാരണങ്ങളുമുണ്ട്. ഉറങ്ങാന്‍ സമയമാകും മുമ്പ് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇപ്പോഴത്തെ യുവത്വം സ്ഥിരമായി ചെയ്യുന്നതാണ് ഇവയെല്ലാം.
1. ഉറങ്ങാന്‍ കിടക്കുന്ന സമയത്തിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കുക. രാത്രി കലോറി കൂടുതലുള്ള ഭക്ഷണം കഴിച്ചാല്‍ ഉറക്കം പോകും, തടി കൂടും.. വൈകീട്ട് 7തന്നെ അത്താഴം പൂര്‍ത്തിയാക്കുന്നത് തടി കുറയ്ക്കാനും ഉറക്കം ലഭിക്കാനും സഹായിക്കും.
2. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം ഉറങ്ങാന്‍ കിടക്കും മുമ്പ് ഒഴിവാക്കുക. കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, ഫോണ്‍, ടിവി എന്നിവയെല്ലാം തന്നെ ബ്ലൂ ലൈറ്റ് ഉത്പാദിപ്പിക്കും. ഉറക്കത്തിന് സഹായിക്കുന്ന മെലാട്ടനിന്‍ ഹോര്‍മോണ്‍ ഉല്‍പാദത്തെ തടയും.
3. ഉറങ്ങാനും ഉണരാനും കൃത്യമായൊരു സമയം പാലിക്കുക. ഇതു ശീലമാക്കിയാല്‍ തന്നെ പ്രശ്‌നങ്ങള്‍ കുറയും.
5. മദ്യം, പുകവലി, കാപ്പി, ചായ എന്നിവയെല്ലാം ഒഴിവാക്കുക.ഇവയെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.
6. അത്താഴപ്പട്ടിണി കിടക്കരുതെന്ന് പഴമക്കാര്‍ പറയാറില്ലേ...? ഭക്ഷണം തീരെ ഒഴിവാക്കുന്നതും ഉറക്കത്തെ ബാധിക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment