കളമശ്ശേരി: ഇത്തവണത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടി കളമശേരി കാര്‍ഷികോത്സവ സമ്മേളനം. വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുകയാണ് കാര്‍ഷികോത്സവം. ഉപ്പു തൊട്ടു കര്‍പ്പൂരം…
തിരുവനന്തപുരം: ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയിലൂടെ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ വിളഞ്ഞ പച്ചക്കറിയുടെയും പൂക്കളുടെയും വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.…
തിരുവനന്തപുരം: 'കര്‍ഷകരില്‍ നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക്' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി 2024 - കര്‍ഷകചന്തകള്‍ക്ക് തുടക്കമായി.…
അങ്കമാലി: കേരളത്തിനാവശ്യമായ പച്ചക്കറികളും പഴ വര്‍ഗങ്ങളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കണമെന്ന് മന്ത്രി പി പ്രസാദ്. അങ്കമാലിയില്‍ കര്‍ഷകര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ…
തിരുവനന്തപുരം: കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി ഈ ഓണക്കാലത്ത് 2000 പഴം/പച്ചക്കറി വിപണികള്‍ ഈ ഓണക്കാലത്തു സംഘടിപ്പിക്കുന്നു. 2024 സെപ്തംബര്‍ 11, 12,…
കൊച്ചി: സംസ്ഥാനത്തെ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന കാര്‍ഷികപദ്ധതിയായ ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ…
തിരുവനന്തപുരം: കൃഷി വകുപ്പിന്റെ അഭിമാന പദ്ധതിയായ കാബികോ (കേരള അഗ്രോ ബിസിനസ് കമ്പനി) എക്‌സ്‌പോ സെന്ററിന്റെയും അഗ്രി പാര്‍ക്കിന്റെയും നിര്‍മ്മാണോദ്ഘാടനവും ശിലാസ്ഥാപനവും ആനയറ വേള്‍ഡ്…
തിരുവന്തപുരം: ചിങ്ങം 1 പുതു വര്‍ഷാരംഭത്തില്‍ വയനാടിന്റെ പുനരുജ്ജീവനത്തിനു കൈകോര്‍ക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാകണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വയനാട് പ്രകൃതി ദുരന്തത്തിന്റെ…
കൊച്ചി: സംസ്ഥാനത്തെ കാര്‍ഷികമേഖലക്ക് പുത്തനുണര്‍വ് നല്‍കുന്നതിനും സമഗ്രമായ സംയോജന പദ്ധതിയിലൂടെ കാര്‍ഷിക സംസ്‌കാരത്തിന് മാറ്റം കൊണ്ടുവരുന്നതിനുമായി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന…
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയില്‍ മികച്ച പ്രകടനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്ച്യുത മേനോന്‍ സ്മാരക…
തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന്റെ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ മന്ത്രിമാര്‍ ചേര്‍ന്ന്…
തിരുവനന്തപുരം: പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്‍പൊട്ട് പോകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഞാറ്റുവേലകളില്‍ പ്രധാനമായ തിരുവാതിര…
'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' വിഷയത്തെ ആസ്പദമാക്കി കൃഷിവകുപ്പ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണമായ കേരള കര്‍ഷകന്റെ സ്‌പെഷ്യല്‍ പതിപ്പ് കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം…
തിരുവനന്തപുരം: തിരുവാതിര ഞാറ്റുവേലയുടെ സമാപനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം പൂജപ്പുര സരസ്വതി മണ്ഡപം മൈതാനത്തില്‍ തിരുവനന്തപുരം…
അഞ്ചല്‍: വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ 2 കോടിയും RKVY പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കോടി രൂപയും വകയിരുത്തി കര്‍ഷകരെ സഹായിക്കുന്നതിനുള്ള…
കല്‍പറ്റ: ഡെന്മാര്‍ക്കിലെ കോപ്പന്‍ഹെഗില്‍ ജൂണ്‍ 27 മുതല്‍ 29 വരെ നടന്ന പ്രസിദ്ധമായ ലോക കോഫി മേളയില്‍ ഇടംപിടിച്ച് വയാടിന്റെ സ്വന്തം റോബസ്റ്റ കാപ്പി. വ്യവസായ വകുപ്പ്, പ്ലാന്റേഷന്‍…
© All rights reserved | Powered by Otwo Designs