അപസ്മാര രോഗികള്‍ക്ക് ആശ്വാസമായി കിരണം പദ്ധതി

കോഴിക്കോട് : അപസ്മാര രോഗത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് ആശ്വാസമേകിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 'കിരണം' പദ്ധതി പ്രഖ്യാപിച്ചു. ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും,…

മലയാളികളുടെ മാറിയ ഭക്ഷണരീതികള്‍ ഉദരരോഗ അര്‍ബുദത്തിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു

തിരുവനന്തപുരം: കേരളത്തിലെ ഉദരരോഗ സംബന്ധിയായ അര്‍ബുദത്തിന്റെ എണ്ണം കൂടി വരുന്നുണ്ടെന്നും, മലയാളികളുടെ മാറിയ ഭക്ഷണ രീതികള്‍ ഇതിന് കാരണമാകുന്നുവെന്നും വിദഗ്ധ ഡോക്റ്റര്‍മാര്‍ അഭിപ്രായപ്പെട്ടു.…

തടി കുറയ്ക്കണോ.... ? ഈ പാനീയങ്ങള്‍ തൊട്ടു പോകരുത്

തടി കുറയ്ക്കാനായി പലതും ചെയ്യുന്നവരാണ് നാം. പ്രായം 40 കളില്‍ എത്തുമ്പോഴാണ് തടി കൂടി വയറ് ചാടിയതെല്ലാം നമുക്ക് മനസിലാക്കുക. പിന്നെ പലതരം ഡയറ്റും നടത്തവും ജിമ്മിലെ വ്യായാമവുമെല്ലാം…

ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്നോ...? ഈ പാനീയങ്ങള്‍ പരീക്ഷിക്കൂ

ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ പലര്‍ക്കുമുണ്ടാകാം. ജോലി സമയത്ത് പലതരം വിഷമങ്ങള്‍ ഇതുണ്ടാക്കും. മൊത്തം നമ്മുടെ ദിവസം തന്നെ നശിപ്പിക്കാന്‍ വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ…

മാമ്പഴ സീസണ്‍ തുടങ്ങുന്നു; കൃത്രിമമായി പഴുപ്പിച്ചതാണോ എന്ന് മനസിലാക്കാം

മാമ്പഴത്തിന്റെ സീസണ്‍ തുടങ്ങിക്കഴിഞ്ഞു. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍…

ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കുടിക്കാം

പാലും ഈന്തപ്പഴവും ചേര്‍ത്ത് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നിരവധി ഗുണങ്ങളാണ് ഇതുമൂലം ലഭിക്കുക. കുട്ടികള്‍ക്ക് പതിവായി ഈ പായീനം നല്‍കുന്നത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക്…

യൂറിക് ആസിഡ് കുറയ്ക്കാന്‍ ഇവ സഹായിക്കും

യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് മനുഷ്യശരീരത്തിന് വലിയ ദോഷം ചെയ്യും.  വാതം, വൃക്കയില്‍ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ ഗൗട്ട് ആര്‍െ്രെതറ്റിസിനുമിതു…

മുരിങ്ങ ഇലയെന്ന സൂപ്പര്‍ ഫുഡ്; അറിയാതെ പോകരുത് ഗുണങ്ങള്‍

നമ്മുടെ തൊടിയിലും പറമ്പിലുമെല്ലാം ഒരു പരിചരണവും ഇല്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. എന്നാല്‍ മുരിങ്ങയിലയുടെ ഗുണങ്ങള്‍ പലര്‍ക്കുമറിയില്ല. സൂപ്പര്‍ ഫുഡ് എന്നാണ് മുരിങ്ങയെ ആധുനിക ലോകം…

ചൂടത്ത് ചര്‍മം സംരക്ഷിക്കാന്‍ വെളിച്ചെണ്ണ

വെയിലില്‍ ചര്‍മം വരണ്ടു ഉണങ്ങി കരിവാളിപ്പ് പടരുന്ന പ്രശ്‌നം നമുക്ക് പലര്‍ക്കുമുണ്ടാകും. ഇതിനായി രാസവസ്തുക്കള്‍ അടങ്ങിയ പലതരം ക്രീമുകള്‍ വാരിപ്പൂശി പണവും ആരോഗ്യവും കളയേണ്ട കാര്യമില്ല.…

വിയര്‍പ്പ് നാറ്റം പ്രശ്‌നമാകുന്നുണ്ടോ...? ഈ ശീലങ്ങള്‍ പിന്തുടരാം

നല്ല വെയിലായതിനാല്‍ വിയര്‍പ്പ് പലര്‍ക്കും പ്രശ്‌നമായി മാറുന്നുണ്ട്. വിയര്‍പ്പ് കെട്ടിക്കിടന്ന് അലര്‍ജിയും മുറിവുമെല്ലാം സ്ഥിരം പ്രശ്‌നങ്ങളാണ്. ഇതിനൊപ്പമാണ് വിയര്‍പ്പ് നാറ്റം, പൊതുയിടത്ത്…

സംസ്ഥാനത്ത് പാമ്പുകടി മരണം കൂടുന്നത് തടയാന്‍ കര്‍മ്മ പദ്ധതി

കൊച്ചി: പാമ്പ് കടിയേറ്റ് ഉള്ള മരണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളും വനം വകുപ്പും…

കൊളസ്‌ട്രോള്‍ പ്രശ്‌നമുണ്ടോ...? ഈ ഭക്ഷണങ്ങള്‍ അടുക്കളയില്‍ നിന്ന് ഒഴിവാക്കാം

നിശബ്ദനായ കൊലയാളിയാണ് കൊളസ്‌ട്രോള്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന കൊളസ്‌ട്രോള്‍ കാരണം യുവാക്കളടക്കം കുഴഞ്ഞു വീണ് മരിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. നമ്മുടെ ജീവിത ശൈലി…

സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളെ പ്രതിരോധിക്കാന്‍ വാക്‌സിന്‍

സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ രാജ്യത്ത് ലഭ്യമാകും, ഒമ്പത് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് കുത്തിവെപ്പിന് അര്‍ഹത.  വാക്‌സിനുകളെക്കുറിച്ചുള്ള…

രാവിലെ വെളുത്തുള്ളിയും തേനും കഴിക്കൂ ; ഗുണങ്ങള്‍ നിരവധി

തേനും വെളുത്തുള്ളിയും ചേര്‍ത്തു രാവിലെ കഴിക്കുന്നതു നമ്മുടെ ശരീരത്തിന് വലിയ ഗുണങ്ങളാണ് നല്‍കുക.  ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ഓക്‌സിഡന്റുകള്‍…

ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയത്തിനു ചുറ്റുമുള്ള നീര്‍ക്കെട്ട് നീക്കം ചെയ്തു

ഓമശ്ശേരി : അഞ്ചു മാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയത്തിന് ചുറ്റും ഉണ്ടായിരുന്ന നീര്‍ക്കെട്ട്  ഓമശ്ശേരി ശാന്തി ഹോസ്പിറ്റലില്‍ നീക്കം ചെയ്തു. ഫീറ്റല്‍ മെഡിസിന്‍ ഡോ. പോള്‍…

ഫാറ്റിലിവര്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

അമിത മദ്യപാനികള്‍ക്ക് കാണപ്പെടുന്ന അസുഖമായിരുന്നു ഫാറ്റിലിവര്‍. എന്നാല്‍ ഭക്ഷണ സംസ്‌കാരം മാറിയതോടെ സ്ത്രികള്‍ക്ക് വരെ ഈ രോഗമിപ്പോള്‍ കാണപ്പെടുന്നു. മദ്യം തൊട്ടുപോലും നോക്കാത്തവര്‍ക്കിടയിലും…

© All rights reserved | Powered by Otwo Designs