നെല്ലിക്ക ജ്യൂസ് പതിവാക്കൂ

ആയുര്‍വേദ ഔഷധങ്ങളും എണ്ണയുമൊക്കെ തയാറാക്കാനും നെല്ലിക്ക ആവശ്യമാണ്. നെല്ലിക്ക ജ്യൂസ് പതിവാക്കുന്നത് ശരീരത്തിന് നല്ലതാണ്.

By Harithakeralam
2023-10-20

മനുഷ്യശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെല്ലിക്ക. ഉപ്പിലിട്ടും അച്ചാറാക്കിയും പച്ചയ്ക്ക് ജ്യൂസാക്കിയുമെല്ലാം നാം നെല്ലിക്ക ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷധങ്ങളും എണ്ണയുമൊക്കെ തയാറാക്കാനും നെല്ലിക്ക ആവശ്യമാണ്. നെല്ലിക്ക ജ്യൂസ് പതിവാക്കുന്നത് ശരീരത്തിന് നല്ലതാണ്.

1. ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്കയ്ക്ക് സാധിക്കും. പതിവായി നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മലബന്ധം അടക്കമുള്ള പ്രശ്‌നങ്ങള്‍ മാറും.  

2. പ്രമേഹം, അമിത ശക്ത സമര്‍ദം എന്നിവയുള്ളവര്‍ക്കും ഒരു പരിധിവരെ നെല്ലിക്ക പതിവാക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദനം നിയന്ത്രിക്കാനും ചീത്ത കൊഴുപ്പിനെ ഒഴിവാക്കാനും നെല്ലിക്ക സഹായിക്കും.

3. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കരളിന്റെ ആരോഗ്യത്തിന് നെല്ലിക്ക ജ്യൂസ് നല്ലതാണ്.

4. വിറ്റമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു.

5. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും നെല്ലിക്ക നല്ലതാണ്.  

6. ഇരുമ്പ്, ഫോസ്ഫറസ്, കാല്‍സ്യം, വിറ്റാമിന്‍ സി തുടങ്ങിയവ തല മുടിയുടെ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഉത്തമമാണ്. മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനും മുടികൊഴിച്ചില്‍ നിന്ന് സംരക്ഷിക്കുന്നതിനും നെല്ലിക്ക പലപ്പോഴും ഉപയോഗിക്കുന്നു.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs