കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്‍കൂ, അറിയാം ഗുണങ്ങള്‍

കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്‍കണമെന്നാണ് പറയുക. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്കിതു ഗുണം ചെയ്യും

By Harithakeralam
2025-05-10

ശുദ്ധമായ പശുവിന്‍ നെയ്യിന്റെ ഗുണം പണ്ടു കാലം മുതലേ മനുഷ്യന് അറിയാവുന്നതാണ്. നമ്മുടെ ഭക്ഷണത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് സ്ഥിരമാക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്‍കണമെന്നാണ് പറയുക. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്കിതു ഗുണം ചെയ്യും. ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്‌സിഡന്റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ എ, ഡി, ഇ, കെ, പ്രോട്ടീന്‍, ഒമേഗ 6 ഫാറ്റി ആസിഡുകള്‍ എന്നിവ നെയ്യില്‍ അടങ്ങിയിരിക്കുന്നു.  

1. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളുമടങ്ങിയ നെയ്യ് പതിവായി കുട്ടികള്‍ക്ക് കൊടുക്കുന്നത് അവരുടെ രോഗ പ്രതിരോധശേഷി കൂട്ടും.

2. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും നെയ്യില്‍ ധാരാളമുണ്ട്.  ഓര്‍മ്മ ശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. ദഹനം മെച്ചപ്പെടുത്താനും  കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നെയ്യ് നല്ലതാണ്.

4. പ്രോട്ടീനും ആന്റി ഓക്‌സിഡന്റുകളും  അടങ്ങിയ നെയ്യ് ശരീരത്തിനു വേണ്ട ഊര്‍ജം പകരും.

5. വിറ്റാമിന്‍ ഡിയും കാത്സ്യവും  നെയ്യില്‍ അടങ്ങിയിട്ടുണ്ട്.  എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനിതു  സഹായിക്കും.

7. ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ നെയ്യ് ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും നല്‍കും.

Leave a comment

അടിവയറ്റിലെ കൊഴുപ്പാണോ പ്രശ്‌നം..? പ്രതിവിധി ഭക്ഷണത്തിലുണ്ട്

അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാര്‍ത്ത അടുത്തിടെ നാം കേട്ടു. ഇവരുടെ ആറ് വിരലുകള്‍ അണുബാധ കാരണം മുറിച്ചു നീക്കേണ്ടി വന്നു. സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍…

By Harithakeralam
മാമ്പഴം കഴിച്ചാല്‍ പ്രമേഹമുണ്ടാകുമോ...? സത്യാവസ്ഥ പരിശോധിക്കാം

മാമ്പഴക്കാലമാണിപ്പോള്‍ നമ്മുടെ നാട്ടില്‍, കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുമെല്ലാം മാങ്ങ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കഴിഞ്ഞു. മാമ്പഴം കഴിച്ചാല്‍…

By Harithakeralam
കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്‍കൂ, അറിയാം ഗുണങ്ങള്‍

ശുദ്ധമായ പശുവിന്‍ നെയ്യിന്റെ ഗുണം പണ്ടു കാലം മുതലേ മനുഷ്യന് അറിയാവുന്നതാണ്. നമ്മുടെ ഭക്ഷണത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് സ്ഥിരമാക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്‍കണമെന്നാണ് പറയുക. വളര്‍ച്ചയുടെ…

By Harithakeralam
പില്ലുവിന് പുതുജീവന്‍; പേസ് മേക്കര്‍ സഹായത്തോടെ

പേസ് മേക്കറിന്റെ സഹായത്തോടെ പുതു ജീവന്‍ ലഭിച്ചിരിക്കുകയാണ് പില്ലുവെന്ന പൂച്ചയ്ക്ക്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പൂച്ചകളില്‍ പേസ്‌മേക്കര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. പുനെയിലെ റെയിന്‍ ട്രീ…

By Harithakeralam
മലപ്പുറത്ത് നിപ: വളാഞ്ചേരി സ്വദേശി ചികിത്സയില്‍

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42 വയസുകാരിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

By Harithakeralam
തോന്നും പോലെ കുടിക്കരുത് ഗ്രീന്‍ ടീ

തടി കുറയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ഗ്രീന്‍ ഗുണം ചെയ്യുമെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പതിവായി ഗ്രീന്‍ ടി കുടിക്കുന്നതാണ് ജപ്പാനിലുള്ളവരുടെ സൗന്ദര്യ രഹസ്യമെന്നും പറയപ്പെടുന്നു. ഇതിനാലിപ്പോള്‍…

By Harithakeralam
പഴങ്ങളും പച്ചക്കറികളും ഈ വിധം കഴുകി വൃത്തിയാക്കണം

ഇതര സംസ്ഥാനത്ത് നിന്നും നമ്മുടെ അടുക്കളയിലെത്തുന്ന പച്ചക്കറികളിലും ഇലക്കറികളിലും വലിയ തോതില്‍ കീടനാശിനികള്‍ തളിച്ചിട്ടുള്ളവയാണ്. എളുപ്പത്തില്‍ വിളവ് ലഭിക്കാനും കീടങ്ങളെ അകറ്റാനും കേടുവരാതിരിക്കാനുമെല്ലാം…

By Harithakeralam
രക്ത സമര്‍ദം കുറയ്ക്കാന്‍ ഈ പഴങ്ങള്‍ കഴിക്കാം

രക്ത സമര്‍ദം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൃത്യമായും ചിട്ടയുമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ രക്ത സമര്‍ദം നിയന്തിക്കാന്‍ കഴിയൂ. ഇതിനു സഹായിക്കുന്ന ചില പഴങ്ങള്‍ നോക്കാം.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs