ഇസാഫ് ജീവനക്കാരുടെ 'കേക്ക് ഓഫ് കംപാഷന്‍'

ഭിന്നശേഷിക്കാരായ കുട്ടികളുടെ ആഘോഷത്തിന് ഇരട്ടി മധുരം പകരാന്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കിയ 'കേക്ക് ഓഫ് കംപാഷന്‍' പദ്ധതി സമാപിച്ചു.

By Harithakeralam
2024-01-30

തൃശ്ശൂര്‍: ക്രിസ്മസ്, പുതുവത്സര സീസണില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ ആഘോഷത്തിന് ഇരട്ടി മധുരം പകരാന്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കിയ 'കേക്ക് ഓഫ് കംപാഷന്‍' പദ്ധതി സമാപിച്ചു. ചേറൂര്‍ സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കേക്ക് വിതരണത്തോടെയാണ് രാജ്യത്തുടനീളം സംഘടിപ്പിച്ചു വന്ന ഈ പദ്ധതിക്ക് സമാപനം കുറിച്ചത്. ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ചു.

രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഭിന്നശേഷിക്കാരും, പിന്തുണ ആവശ്യമുള്ളവരുമായ കുട്ടികള്‍ക്ക് ഇസാഫ് ജീവനക്കാരുടെ സ്‌നോഹോപഹാരമായാണ് കേക്ക് ഓഫ് കംപാഷന്‍ വിതരണം നടന്നത്. ഇസാഫിന്റെ എല്ലാ ശാഖകളിലേയും ജീവനക്കാര്‍ ഈ ഉദ്യമത്തില്‍ സജീവ പങ്കാളികളായി. 1,500ലധികം  ജീവനക്കാരുടെ പങ്കാളിത്തത്തോടെ 5000ലധികം കുട്ടികള്‍ക്ക് കേക്കുകള്‍ വിതരണം ചെയ്തു. പദ്ധതിക്കായി 3.5 ലക്ഷം രൂപയാണ് ജീവനക്കാര്‍ സ്വരൂപിച്ച് നല്‍കിയത്.

'ഇസാഫ് എല്ലായ്പ്പോഴും നിരാലംബരായവര്‍ക്കൊപ്പം നിലകൊള്ളുന്നു, അവരോടൊപ്പം നില്‍ക്കുക എന്നത് ബ്രാന്‍ഡിന്റെ നിലപാടുകളിലൊന്നാണ്. ഈ പദ്ധതിയിലൂടെ ഇസാഫ്  തങ്ങള്‍ പിന്തുടരുന്ന മൂല്യങ്ങളെ മുറുകെ പിടിക്കുന്നു എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു,' ചടങ്ങില്‍ സംസാരിച്ച ജോര്‍ജ് തോമസ് പറഞ്ഞു. സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ ലെറ്റിസിയ സ്വാഗതം പറഞ്ഞു. ഇസാഫ്  ബ്രാന്‍ഡിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് സോണി വി മാത്യു, ഇസാഫ് ഫൗണ്ടേഷന്‍ പ്രോഗ്രാമുകളുടെ മാനേജര്‍ ജോര്‍ജ് എംപി, സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഹരിദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്രാന്‍ഡിംഗ് & കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ മാനേജര്‍ അശ്വിന്‍  ആന്റണി, മാനേജര്‍ ജെയിംസ് തങ്കച്ചന്‍, ഇസാഫ് സസ്‌റ്റൈനബിള്‍ ബാങ്കിംഗ് ഡെപ്യൂട്ടി മാനേജര്‍ സൈജു പി എസ് എന്നിവരും പങ്കെടുത്തു.

Leave a comment

പഴങ്ങളും പച്ചക്കറികളും ഈ വിധം കഴുകി വൃത്തിയാക്കണം

ഇതര സംസ്ഥാനത്ത് നിന്നും നമ്മുടെ അടുക്കളയിലെത്തുന്ന പച്ചക്കറികളിലും ഇലക്കറികളിലും വലിയ തോതില്‍ കീടനാശിനികള്‍ തളിച്ചിട്ടുള്ളവയാണ്. എളുപ്പത്തില്‍ വിളവ് ലഭിക്കാനും കീടങ്ങളെ അകറ്റാനും കേടുവരാതിരിക്കാനുമെല്ലാം…

By Harithakeralam
രക്ത സമര്‍ദം കുറയ്ക്കാന്‍ ഈ പഴങ്ങള്‍ കഴിക്കാം

രക്ത സമര്‍ദം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൃത്യമായും ചിട്ടയുമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ രക്ത സമര്‍ദം നിയന്തിക്കാന്‍ കഴിയൂ. ഇതിനു സഹായിക്കുന്ന ചില പഴങ്ങള്‍ നോക്കാം.

By Harithakeralam
ചിക്കന്‍ ദിവസവും കഴിക്കാറുണ്ടോ...? കാന്‍സറിന് സാധ്യതയുണ്ടെന്ന് പഠനം

ദിവസവും ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണമിപ്പോള്‍ കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ കാലം കടന്ന് അല്‍ഫാമും ഷവര്‍മയും പോലുള്ള വിഭവങ്ങള്‍ തീന്‍മേശ കീഴടക്കി. പ്രോട്ടീന്‍ ലഭിക്കാന്‍…

By Harithakeralam
പല്ലുകളുടെ ആരോഗ്യത്തിന് ഭക്ഷണം

പല്ല് നന്നായാല്‍  പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില്‍ പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന്‍ സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…

By Harithakeralam
മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ....? അറിയാനുള്ള മാര്‍ഗങ്ങള്‍

മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…

By Harithakeralam
മുഖം സുന്ദരമാക്കാന്‍ അരിപ്പൊടി മാസ്‌കുകള്‍

ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന്‍ നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്‍മം തിളങ്ങാനുള്ള വിവിധയിനം മാസ്‌കുകള്‍ തയാറാക്കാം. രാസവസ്തുക്കളങ്ങിയ…

By Harithakeralam
ഉറക്കം ഒഴിവാക്കരുത്; രക്തസമര്‍ദം കൂടും

ഉറക്കവും നമ്മുടെ രക്ത സമര്‍ദവും തമ്മില്‍ വലിയ ബന്ധമുണ്ടോ...? ഉറക്കം കുറഞ്ഞാല്‍ രക്ത സമര്‍ദം കൂടുമെന്നതു ശരിയാണോ...? തുടര്‍ച്ചയായി ഉറക്കം കുറയുന്നതു രക്ത സമര്‍ദം വലിയ തോതില്‍ ഉയരാന്‍ കാരണമാകും. രക്ത സമര്‍ദം…

By Harithakeralam
ഭീഷണിയായി കോളറയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…

By Harithakeralam

Related News

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1029

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1029
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'thumb_image' of non-object

Filename: Front/news-details.php

Line Number: 1029

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1029
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

" alt="" style="width: 100px;height: 60px;margin: 10px 0;">

A PHP Error was encountered

Severity: Notice

Message: Trying to get property 'urlname' of non-object

Filename: Front/news-details.php

Line Number: 1031

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1031
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

">

A PHP Error was encountered

Severity: Notice

Message: Undefined offset: 0

Filename: Front/news-details.php

Line Number: 1032

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1032
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Notice

Message: Trying to get property 'title' of non-object

Filename: Front/news-details.php

Line Number: 1032

Backtrace:

File: /home1/haritha/public_html/application/views/Front/news-details.php
Line: 1032
Function: _error_handler

File: /home1/haritha/public_html/application/controllers/Front.php
Line: 84
Function: view

File: /home1/haritha/public_html/index.php
Line: 315
Function: require_once

Video

Related News

Leave a comment

© All rights reserved | Powered by Otwo Designs