നമ്മുടെ ഭക്ഷണ രീതികള് തന്നെയാണിതിനു കാരണം. ചില ഭക്ഷണങ്ങള് ഒഴിവാക്കിയാല് ഈ പ്രശ്നം പരിഹരിക്കാം.
ശരീരമൊക്കെ നല്ല ഫിറ്റാണ്... തടിയും കുടവയറുമൊന്നുമില്ല, പക്ഷെ മുഖത്തേക്ക് നോക്കിയാല് ക്ഷീണം പിടിച്ച് വയസായ ലുക്കാണ്. 35 കഴിഞ്ഞ പലരും നേരിടുന്ന പ്രശ്നമാണിത്. നമ്മുടെ ഭക്ഷണ രീതികള് തന്നെയാണിതിനു കാരണം. ചില ഭക്ഷണങ്ങള് ഒഴിവാക്കിയാല് ഈ പ്രശ്നം പരിഹരിക്കാം.
1. മധുരം തന്നെയാണ് ഇവിടെയും പ്രധാന വില്ലന്. പഞ്ചസാര അടങ്ങിയ ഭക്ഷണം അമിതമായി കഴിച്ചാല് ചര്മ്മത്തില് ചുളിവുകള് ഉണ്ടാകാനും പ്രായക്കൂടുതല് തോന്നാനും കാരണമാകും.
2. എണ്ണയില് പൊരിച്ച ഭക്ഷണങ്ങളുടെ അമിത ഉപയോഗവും ചര്മ്മത്തിന് നന്നല്ല.
3. പാല് ഉത്പന്നങ്ങളാണ് മറ്റൊന്ന്. കൊഴുപ്പ് നീക്കം ചെയ്യാത്ത പാലുല്പ്പന്നങ്ങളുടെ അമിത ഉപയോഗം മുഖക്കുരു ഉണ്ടാക്കാം. എന്നാല് എല്ലാവര്ക്കും ഈ പ്രശ്നമുണ്ടാകില്ല. ബുദ്ധിമുട്ട് ഉള്ളവര് കൊഴുപ്പ് നീക്കാത്ത പാല് ഉത്പന്നങ്ങള് ഒഴിവാക്കുക.
5. സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങള് അഥവാ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള് എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള് കേരളത്തില്. റംസാന് നോമ്പ് എടുക്കുന്നവര് നിര്ജലീകരണം വരാതിരിക്കാന് ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള് പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില് വര്ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില് നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന് വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില് ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില് ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില് മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില് വര്ധിച്ചു വരികയാണ്. ഭക്ഷണ രീതിയില് വരുന്ന മാറ്റങ്ങള് തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള് നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്. പ്രായമായവരില് മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള് ചെറുപ്പക്കാര് വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില് വന്ന മാറ്റവും മൊബൈല് പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment