വൈറ്റമിന്‍ ഡി അപര്യാപ്തത വലിയ പ്രശ്‌നങ്ങള്‍ ശരീരത്തിലുണ്ടാക്കും.
മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ളതാണ് വൈറ്റമിന്‍ ഡി. തൊലി, മുടി എന്നിവയുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതിന്റെ അപര്യാപ്തത വലിയ പ്രശ്‌നങ്ങള്‍ ശരീരത്തിലുണ്ടാക്കും.
1. മുടിയുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. ഇവയുടെ അളവ് കുഞ്ഞാല്‍ ഹെയര്‍ ഫോളിക്കിളുകള്‍ ശരിയായി പ്രവര്‍ത്തിക്കാതെ മുടിക്ക് കട്ടി കുറയും, മുടി കൊഴിച്ചിലുണ്ടാകും. വൈറ്റമിന്‍ ഡിയുടെ കുറവ് മുടിയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കും.
2. ചര്‍മം വരണ്ടു പോകാനും പൊളിയാനും വൈറ്റമിന്‍ ഡി കാരണമാകും. ഇതു കാരണം പ്രായക്കൂടുതല്‍ തോന്നിക്കും.
3. മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുന്നതാണ് വൈറ്റമിന്‍ ഡി സഹായിക്കുന്നു. ഇതിന്റെ കുറവുണ്ടായാല്‍ മുറിവുകള്‍ ഉണങ്ങാന്‍ താമസം നേരിടും. ചര്‍മ്മം കൂടുതല്‍ സെന്‍സിറ്റീവ് ആകുകയും അണുബാധ വേഗത്തിലേല്‍ക്കുകയും ചെയ്യും. എക്‌സിമ അല്ലെങ്കില്‍ സോറിയാസിസ് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറും.
1. ദിവസവും കുറച്ചു സമയം ഇളം വെയില്‍ ഏല്‍ക്കുക. ,സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതെ കൈകളും കാലുകളും വെയില്‍ കൊള്ളിക്കുക .
2. മത്തി, മുട്ടയുടെ മഞ്ഞക്കരു, പാലുത്പന്നങ്ങള്‍, കൂണ്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
3. പ്രശ്‌നം രൂക്ഷമാണെങ്കില്‍ ഡോക്റ്ററെ കണ്ട് ഉപദേശം തേടുക.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment