എഎച്ച്പിഐ കോണ്‍ക്‌ളെവ് 2025ല്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ രണ്ടു അവാര്‍ഡുകള്‍.
കോഴിക്കോട് : എഎച്ച്പിഐ കോണ്‍ക്‌ളെവ് 2025ല്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ രണ്ടു അവാര്‍ഡുകള്‍. എമര്‍ജന്‍സി മെഡിസിന്‍, ക്രിട്ടിക്കല്‍ കെയര്‍ എന്നിവയിലെ മികവിനാണ് അംഗീകാരം. ഡോ. ഫാബിത് മൊയ്തീന്‍, ഡോ. അജിത് കെ ഗോപാല്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഡോക്റ്റര്‍മാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
കേരളത്തിലെ പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ബേബി മെമ്മോറിയല്‍ കോഴിക്കോട്, കണ്ണൂര്‍, തൊടുപുഴ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ പുതിയ ആശുപത്രി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തുറക്കും.
ബിഎംഎച്ചിന്റെ വിപുലമായ ക്ലിനിക്കല്‍ പ്രോഗ്രാമുകള്‍, അത്യാധുനിക സൗകര്യങ്ങള്‍, ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി മത്സരിക്കുന്നതിന് മലബാറിന്റെ ആരോഗ്യ സംരക്ഷണ നിലവാരം ഉയര്‍ത്തിയ നൂതന മെഡിക്കല്‍ സാങ്കേതികവിദ്യകള്‍ എന്നിവ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ സംഭാവനയാണ്.
വൃക്ക, കരള്‍, മജ്ജ മാറ്റിവയ്ക്കല്‍, റോബോട്ടിക് ശസ്ത്രക്രിയകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യേക സൗകര്യങ്ങള്‍ കേരളത്തിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ട്.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment