പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍, മൂത്രത്തിലെ കല്ലുകള്‍, മലബന്ധം, ലഹരിയുടെ അമിത ഉപയോഗം, മലബന്ധം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഈ അവസ്ഥയുണ്ടാകും.
മൂത്ര സഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ ചിലര്‍ക്കുണ്ടാകാറുണ്ട്, പ്രത്യേകിച്ചു പുരുഷന്‍മാര്‍ക്ക്. പല കാരണങ്ങള്‍ കൊണ്ടാണീ അവസ്ഥയുണ്ടാകുന്നതെന്ന് പറയുന്നു വിദഗ്ധര്‍ ഡോക്റ്റര്‍മാര്‍. പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍, മൂത്രത്തിലെ കല്ലുകള്‍, മലബന്ധം, ലഹരിയുടെ അമിത ഉപയോഗം, മലബന്ധം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഈ അവസ്ഥയുണ്ടാകും.
ഈ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ അവഗണിക്കുന്നത് മൂത്രസഞ്ചിയുടെ ഭിത്തികള്‍ അമിതഭാരം മൂലം പതിയെ കട്ടിയാകാന്‍ ഇടയാക്കും. പിന്നീട് ചുരുങ്ങാന്‍ കഴിയാത്ത വിധത്തില്‍ മൂത്രസഞ്ചിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. മൂത്രത്തിലെ കല്ലുകള്‍ രൂപപ്പെടാനും അടിക്കടി മൂത്രനാളിയില്‍ അണുബാധയുണ്ടാകാനും സാധ്യത അധികമാണ്.
മൂത്രത്തില്‍ രക്തം വരാനുള്ള സാധ്യതയുമേറെയാണ്. മൂത്രം നിയന്ത്രിക്കാന്‍ കഴിയാതെ പോകുക, വൃക്ക പ്രശ്‌നം എന്നിവയുമുണ്ടാകും. ഈ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനം യൂറോളജിസ്റ്റിനെ കണ്ട് ആവശ്യമായ ചികിത്സ ആരംഭിക്കേണ്ടതാണ്. വിവിധ ടെസ്റ്റുകള്‍ നടത്തിയാല്‍ മാത്രമേ ഇതിനുള്ള കാരണം കണ്ടുപിടിക്കാന്‍ പറ്റൂ.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment