പാരമ്പര്യമായി വരാന്‍ ഏറെ സാധ്യതയുള്ള അവസ്ഥയാണ് പ്രമേഹം. മാതാപിതാക്കള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ നമുക്കും ഈ അവസ്ഥ വരാമെന്നു ഭയന്നിരിക്കാതെ അതിനെ ചെറുക്കാനുള്ള ശീലങ്ങള്‍ സ്വീകരിക്കുകയാണ് പ്രമേഹം. ഇതിനു സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
1. ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കുടിക്കുന്നതും പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസം രണ്ടോ മൂന്നോ കപ്പ് വരെ ഗ്രീന്‍ ടീ കുടിക്കാം.
2. കറുവപ്പട്ട
കറികള്‍ക്ക് രുചിയും മണവും നല്‍കാനാണ് കറുവപ്പട്ട ഉപയോഗിക്കുന്നത്. ഏതെങ്കിലും തരത്തില്‍ കറുവപ്പട്ട ദിവസവും കഴിക്കുന്നതും പ്രമേഹത്തെ തടയും.
3. ചിയ സീഡ്
പ്രമേഹത്തെ തടയാന്‍ ചിയ സീഡ് കഴിക്കുന്നത് നല്ലതാണ്. ഇതിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. തലേന്നു രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ കഴിക്കാം.
4. പാവയ്ക്ക
പാവയ്ക്കയില്‍ പ്രമേഹത്തെ തടയാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ശരീരാരോഗ്യം മെച്ചപ്പെടാനും സഹായിക്കുന്നു. ജ്യൂസടിച്ച് വെറും വയറ്റില്‍ കുടിക്കാം.
5. പേരയ്ക്ക
പേരയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ ഗ്ലൈസമിക് ഇന്‍ഡക്സും വളരെ കുറവാണ്. ദിവസവും പേരയ്ക്ക കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നു.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment