പ്രോട്ടീന്‍ കുറവാണോ...? ശരീരം നല്‍കുന്ന സൂചനകള്‍ ഇതാണ്
പ്രോട്ടീന്‍ കുറവാണോ...? ശരീരം നല്‍കുന്ന സൂചനകള്‍ ഇതാണ്

എവിടെയും പ്രോട്ടീനിനെക്കുറിച്ചാണ് സംസാരം. മസിലുണ്ടാകാനും ഭാരം കുറയ്ക്കാനും കൂട്ടാനുമെല്ലാം പ്രോട്ടീന്‍ ആവശ്യമാണ്. പലരും ഓരോ തരത്തിലുള്ള ഉപദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്നുണ്ട്.…

ബ്രസീലിയന്‍ നട്‌സിന്റെ അത്ഭുത ഗുണങ്ങള്‍
ബ്രസീലിയന്‍ നട്‌സിന്റെ അത്ഭുത ഗുണങ്ങള്‍

ഒറ്റനോട്ടത്തില്‍ ചക്കക്കുരു തന്നെ, എന്നാല്‍ വില കേട്ടാല്‍ കണ്ണ് തള്ളും... അതാണ് ബ്രസീലിയന്‍ നട്‌സ്. സൂപ്പര്‍ ഫുഡ് എന്നു വിശേഷണമുള്ള ബ്രസീലിയന്‍ നട്‌സില്‍ ഗുണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍…

വൃക്ക പണിമുടക്കുന്നുണ്ടോ...? ആദ്യം കാണുന്ന ലക്ഷണങ്ങള്‍ ഇവയാണ്
വൃക്ക പണിമുടക്കുന്നുണ്ടോ...? ആദ്യം കാണുന്ന ലക്ഷണങ്ങള്‍ ഇവയാണ്

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിലൊന്നാണ് വൃക്ക. അടുത്തിടെ നമ്മുടെ നാട്ടില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെ കാണപ്പെടുന്നതും വൃക്കയ്ക്കാണ്. യുവാക്കള്‍ വരെ വൃക്ക രോഗത്തിന് അടിമപ്പെടുന്നു.…

മരണാന്തര അവയവദാനം; കേരളത്തില്‍ അഭിമാനകരമായ മുന്നേറ്റം
മരണാന്തര അവയവദാനം; കേരളത്തില്‍ അഭിമാനകരമായ മുന്നേറ്റം

കോഴിക്കോട്: സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍പ്ലാന്റേഷന്‍ ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തില്‍ മസ്തിഷ്‌ക മരണം  സ്ഥിരീകരിക്കുന്നതിലെ സങ്കീര്‍ണതകളും പ്രായോഗിക വശങ്ങളും…

രക്ത സമ്മര്‍ദം കൂടും, ഉറക്കം കുറയും വിഷാദവുമുണ്ടാകാം: മംഗ്നീഷ്യത്തിന്റെ കുറവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍
രക്ത സമ്മര്‍ദം കൂടും, ഉറക്കം കുറയും വിഷാദവുമുണ്ടാകാം: മംഗ്നീഷ്യത്തിന്റെ കുറവ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍

മനുഷ്യശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് ഏറെ ആവശ്യമുള്ള മൂലകമാണ് മംഗ്നീഷ്യം. പേശികളുടെ പ്രവര്‍ത്തനം, രക്തസമ്മര്‍ദം, ചര്‍മ്മത്തിന്റെ ആരോഗ്യം എന്നിവയ്‌ക്കെല്ലാം മംഗ്നീഷ്യം…

പൊറോട്ട - ബീഫ് പ്രേമികളുടെ ശ്രദ്ധയ്ക്ക്:  ആരോഗ്യത്തിന് പ്രശ്‌നമില്ലാതെ കഴിക്കേണ്ട രീതി ഇതാണ്
പൊറോട്ട - ബീഫ് പ്രേമികളുടെ ശ്രദ്ധയ്ക്ക്: ആരോഗ്യത്തിന് പ്രശ്‌നമില്ലാതെ കഴിക്കേണ്ട രീതി ഇതാണ്

മലയാളിയുടെ ദേശീയ ഭക്ഷണമായിട്ടാണ് പൊറോട്ടയെ വിലയിരുത്തുന്നത്. കേരളത്തിലെ സ്റ്റാര്‍ ഹോട്ടലുകളില്‍ മുതല്‍ സാധാ തട്ടുകടകളില്‍ വരെ ലഭിക്കുന്ന ഭക്ഷണമാണിത്, ഒപ്പം ബീഫ് ഫ്രൈ കൂടിയാകുമ്പോള്‍…

 മാതാപിതാക്കള്‍ക്ക് പ്രമേഹമുണ്ടോ...? ഈ ഭക്ഷണങ്ങള്‍  ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് രക്ഷ നേടാം
മാതാപിതാക്കള്‍ക്ക് പ്രമേഹമുണ്ടോ...? ഈ ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് രക്ഷ നേടാം

പാരമ്പര്യമായി വരാന്‍ ഏറെ സാധ്യതയുള്ള അവസ്ഥയാണ് പ്രമേഹം. മാതാപിതാക്കള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ നമുക്കും ഈ അവസ്ഥ വരാമെന്നു ഭയന്നിരിക്കാതെ അതിനെ ചെറുക്കാനുള്ള ശീലങ്ങള്‍ സ്വീകരിക്കുകയാണ്…

കുഞ്ഞു വയറിന് ആശ്വാസം നല്‍കാന്‍ ഈ ഭക്ഷണങ്ങള്‍
കുഞ്ഞു വയറിന് ആശ്വാസം നല്‍കാന്‍ ഈ ഭക്ഷണങ്ങള്‍

കൊച്ചു കുട്ടികള്‍ക്ക് അതായത് ഒരു വയസുമുതല്‍ പത്ത് വയസൊക്കെ പ്രായമുള്ള കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പ്രായത്തില്‍ നല്‍കുന്ന ഭക്ഷണം മുന്നോട്ടുള്ള ജീവിതത്തില്‍…

ഇന്ന് അന്താരാഷ്ട്ര പയര്‍ വര്‍ഗ ദിനം : അറിയാം പയര്‍ വര്‍ഗങ്ങളുടെ ഗുണങ്ങള്‍
ഇന്ന് അന്താരാഷ്ട്ര പയര്‍ വര്‍ഗ ദിനം : അറിയാം പയര്‍ വര്‍ഗങ്ങളുടെ ഗുണങ്ങള്‍

അന്താരാഷ്ട്ര പയര്‍വര്‍ഗ്ഗ ദിനമായി (World Pulses Day)  ഫെബ്രുവരി 10-ന് ആചരിക്കുന്നു.  പയര്‍വര്‍ഗങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ചും ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി എന്നിവയിലുള്ള അവയുടെ…

ഫെബ്രുവരി -9 ലോക അപസ്മാര ദിനം: മാറാവ്യാധിയല്ല; മനസിലാക്കണം യാഥാര്‍ഥ്യം
ഫെബ്രുവരി -9 ലോക അപസ്മാര ദിനം: മാറാവ്യാധിയല്ല; മനസിലാക്കണം യാഥാര്‍ഥ്യം

നമ്മുടെ സമൂഹത്തില്‍ അപസ്മാരത്തെ അഥവാ എപ്പിലപ്‌സിയെ കുറിച്ച് ഇന്നും അനവധി തെറ്റായ വിശ്വാസങ്ങള്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. വൈദ്യ ശാസ്ത്രവും സാങ്കേതിക വിദ്യയും അതിവേഗം വികസിച്ചിട്ടും…

തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

പലര്‍ക്കുമുള്ള ആരോഗ്യപ്രശ്‌നമാണ് തൈറോയ്ഡ്, പ്രത്യേകിച്ചും സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.  തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം നടക്കാതെ വരുന്ന അവസ്ഥയാണിത്. ചില ഭക്ഷണങ്ങള്‍…

ഉണക്കമീന്‍ ധൈര്യമായി കഴിച്ചോളൂ: പ്രത്യേകിച്ച് പുരുഷന്‍മാര്‍- ഗുണങ്ങള്‍ ഏറെയാണ്
ഉണക്കമീന്‍ ധൈര്യമായി കഴിച്ചോളൂ: പ്രത്യേകിച്ച് പുരുഷന്‍മാര്‍- ഗുണങ്ങള്‍ ഏറെയാണ്

പല രോഗങ്ങള്‍ക്കും കാരണമായി ഡോക്റ്റര്‍മാര്‍ വില്ലന്‍ സ്ഥാനത്ത് നിര്‍ത്തിയ ഭക്ഷണമാണ് ഉണക്കമീന്‍. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, ത്വക്ക് സംബന്ധമായ രോഗങ്ങള്‍, കുടലിന് പ്രശ്‌നങ്ങള്‍ തുടങ്ങി…

രക്ത സമര്‍ദമുള്ളവര്‍ ദിവസം എത്ര വെള്ളം കുടിക്കണം;  പച്ചക്കറികള്‍ ഏതൊക്കെ കഴിക്കണം
രക്ത സമര്‍ദമുള്ളവര്‍ ദിവസം എത്ര വെള്ളം കുടിക്കണം; പച്ചക്കറികള്‍ ഏതൊക്കെ കഴിക്കണം

യുവാക്കള്‍ പോലും രക്ത സമ്മര്‍ദം കൊണ്ടു വിഷമിക്കുന്ന കാലമാണിപ്പോള്‍. കുഴഞ്ഞു വീണു മരണങ്ങള്‍ക്ക് പ്രധാന കാരണം അമിതമായ രക്തസമ്മര്‍ദമാണ്. ഭക്ഷണം, ജീവിത രീതി എന്നിവയെല്ലാം രക്തസമ്മര്‍ദം…

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നവ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നവ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം

കോഴിക്കോട്: മലബാറിലെ പ്രമുഖ ആരോഗ്യ പരിപാലന കേന്ദ്രമായ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍  സമഗ്ര അര്‍ബുദ ചികിത്സാ കേന്ദ്രമായ 'നവ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' (Nava Cancer Institute)…

എല്ലുകള്‍ക്ക് കരുത്ത് പകരാന്‍ കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍
എല്ലുകള്‍ക്ക് കരുത്ത് പകരാന്‍ കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍

പ്രായം ചെല്ലും തോറും എല്ലുകള്‍ക്ക് ബലക്ഷയം വരും. എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും കാല്‍സ്യം , വിറ്റാമിന്‍ ഡി  എന്നിവയടങ്ങിയ പോഷകാഹാരം അത്യാവശ്യമാണ്. എല്ലുകളെ സംരക്ഷിക്കാനും…

തക്കാളിക്ക് നല്ല  മിനുസം; കൂടെ അല്‍പ്പം മധുരവും : വളപ്രയോഗം ഇങ്ങനെയാണ്
തക്കാളിക്ക് നല്ല മിനുസം; കൂടെ അല്‍പ്പം മധുരവും : വളപ്രയോഗം ഇങ്ങനെയാണ്

തക്കാളി കേരളത്തില്‍ വിളയാന്‍ തന്നെ പ്രയാസമാണ്. മണ്ണിന്റെ സ്വഭാവമാണ് കാരണം, ഇനി നല്ല പോലെ കായ്ച്ചാലും ചിലപ്പോള്‍ രുചിയൊന്നുമില്ലാത്തവയാകുമുണ്ടാകുക. തക്കാളിയുടെ മിനുസമൊന്നുമില്ലാത്ത…

© All rights reserved | Powered by Otwo Designs